ഒരു ക്ലോക്കിലെ സമയം 3 : 15 ആണെങ്കിൽ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ്.

ശരിയായ സമയം സൂചിപ്പിക്കുന്ന ഒരു ക്ലോക്ക് ഉച്ചതിരിഞ്ഞ് പ്രവർത്തിപ്പിക്കുന്നു. 5 മണി, 10 മിനിറ്റ് വരെ എത്താൻ മണിക്കൂർ സൂചി എത്ര ഡിഗ്രി തിരിയണം?

ഒരു വാച്ചിൽ നാലര മണി ആയപ്പോൾ വലിയ സൂചി കിഴക്കോട്ടു ആണെങ്കിൽ ചെറിയ സൂചി ഏത് ദിശയിൽ ആയിരിക്കും?

ഒരു ഘടികാരത്തിന്‍റെ രണ്ട് സൂചികളും ഒരു ദിവസത്തില്‍ എത്ര തവണ പരസ്പരം മുകളിലായി വരും?